ബംഗാളിൽ ക്ലാസ് മുറിക്കുള്ളിൽ ആറാം ക്ലാസുകാരിയെ 3 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; എല്ലാവരും അറസ്റ്റിൽ

ശനിയാഴ്ച സ്കൂൾ അടച്ചെങ്കിലും ഗ്രാമത്തിലെ കുട്ടികൾ ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ചില കുട്ടികൾ അവിടെ താമസിച്ചപ്പോൾ ചിലർ വീടുകളിലേക്ക് മടങ്ങി.

ബംഗാളിലെ നദീതീരത്തിൽ സ്വർണം കണ്ടെത്തിയതായി ഗ്രാമവാസികൾ; പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി

കാര്യം അറിഞ്ഞയുടൻ പ്രദേശവാസികൾ നദിയിൽ തടിച്ചുകൂടാൻ തുടങ്ങി. സ്വർണ്ണം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരാൾ നദിയിലെ മണൽ കുഴിച്ചു.

ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാൻ കോണ്‍ഗ്രസിന്റെ ക്ഷണം; സ്വീകരിക്കാൻ ബംഗാളിൽ സിപിഎം

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ബംഗാൾ പതിപ്പ് പൂര്‍ണ്ണമായും ഒരു പാര്‍ട്ടി പരിപാടിയാണ്. അത് കൊണ്ട് ഞങ്ങള്‍ അതില്‍ പൂര്‍ണ്ണമായും

പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം; 2 മരണം

വീട്ടില്‍ സൂക്ഷിച്ചിരുന്ന അസംസ്‌കൃത ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നും സംശയമുണ്ട്.

ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; പരിപാടികൾ റദ്ദാക്കി

ചടങ്ങിൽ പങ്കെടുത്ത ഡാർജിലിംഗ് എംപി രാജു ബിസ്തയുടെ വീട്ടിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

ബംഗാളിൽ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു

ജയ്പാല്‍ഗുഢി: വിജയദശമി ആഘോഷത്തോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ ഒഴുകിപ്പോയി. ഇവര്‍ക്കായുള്ള

മഹിഷാസുരനു പകരം ഗാന്ധിജി; ഹിന്ദു മഹാസഭയുടെ ബൊമ്മക്കുലു വിവാദത്തിൽ

അഖിലേന്ത്യ ഹിന്ദു മഹാസഭ ദുർഗ്ഗാ പന്തലിൽ ഹിഷാസുര ബൊമ്മക്കുലുവിന് പകരം മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു വെച്ചതായി ആരോപണം

ഗര്‍ഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ 29കാരന്‍ അറസ്റ്റില്‍

സംഭവത്തെ തുടര്‍ന്ന് അമിതരക്തസ്രാവം ഉണ്ടായതോടെ പശു ചത്തു. ഇത് പീഡനത്തെ തുടര്‍ന്നാണെന്നാണ് ഉടമ പരാതിപ്പെടുന്നത്.

Page 3 of 3 1 2 3