അല്ലാഹുവിനെ സാക്ഷിയാക്കി ദ്വീപ് വാസികളോട് പറയുന്നു, നിങ്ങള്‍ക്ക് ബിജെപിയെ വിശ്വസിക്കാം: എ പി അബ്ദുള്ളക്കുട്ടി

മോദിജിയുടെ ഒരു ഡയലോഗുണ്ട് വികസനമാണ് എന്റെ മതം എന്ന്. അത് ദ്വീപിൽ അന്വർത്ഥമാക്കും.

അബ്ദുള്ളക്കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയില്ലെന്ന് പോലീസ്; ആസൂത്രിത അപകടം എന്നാവര്‍ത്തിച്ച് അബ്ദുള്ളക്കുട്ടി

അതുകൊണ്ടുതന്നെ ലോറി ഡ്രൈവര്‍ സുഹൈലിനെതിരെ വാഹനാപകടത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ പിന്തുണയുള്ള നേതാവ് നരേന്ദ്രമോദി: എ പി അബ്ദുള്ളകുട്ടി

സംസ്ഥാനത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിക്കും, കള്ളക്കടത്തിനും എതിരായിട്ടുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളി ബിജെപി തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ: കേരളത്തിൽ നല്ല ഭാവിയുള്ള പ്രസ്ഥാനമാണ് ബിജെപിയെന്ന് അബ്ദുള്ളക്കുട്ടി

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ എംഎല്‍എയും എംപിയുമായ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു

കോന്നി ഉപതെരഞ്ഞെടുപ്പ് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചില്‍ കുത്താനുള്ള അവസരം: എ പി അബ്ദുള്ളക്കുട്ടി

ക്ഷേത്രത്തിലേക്ക് ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് അദ്ദേഹത്തെ പിണറായിയുടെ പോലീസ് വളഞ്ഞിട്ട് ആക്രമിച്ചത്.

ഞാൻ ആദ്യമായി തെരഞ്ഞെടുപ്പിൽ ജയിച്ചത് താമര ചിഹ്നത്തിൽ; വർഷങ്ങൾക്കു മുമ്പേ ആത്മകഥയിലൂടെ തുറന്ന് പറഞ്ഞ് അബ്ദുള്ളക്കുട്ടി

അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചതിനു പിന്നാലെ പുസ്തകത്തിലെ വരികൾ ചർച്ചയാകുകയാണ്....

എന്ന് ബിജെപിയില്‍ ചേരുമെന്ന കാര്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു: എ പി അബ്ദുള്ളക്കുട്ടി

ഇന്ന് രാവിലെ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് നേരത്തെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

Page 1 of 21 2