തോറ്റ ബിഎസ്‌സി പരീക്ഷ ജയിച്ചതായി കാണിച്ചു; സത്യവാങ്മൂലത്തില്‍ കെ സുരേന്ദ്രന്‍ നല്‍കിയത് തെറ്റായ വിവരം

ഗുരുവായൂരപ്പൻ കോളേജില്‍ ബിഎസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയായിരുന്ന സുരേന്ദ്രൻ 1987-90 ബാച്ചിൽ പരീക്ഷ പാസായിട്ടില്ലെന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷാഭവനിൽനിന്നുള്ള വിവരാവകാശ രേഖകൾ

സൗജന്യ റേഷന്‍ ലഭിക്കാന്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ സത്യവാങ്മൂലം പൂരിപ്പിച്ച് നല്‍കിയാല്‍ മതി

കേരളത്തിൽ മറ്റൊരു റേഷന്‍കാര്‍ഡിലും ആ കുടുംബത്തിലെ ഒരു വ്യക്തിയുടെയും പേര്ഉണ്ടാവാൻ പാടില്ല എന്നും ഉത്തരവിൽ പറയുന്നു.