ആടുജീവിതം ഉപേക്ഷിച്ച വാര്‍ത്ത തള്ളി പ്രഥ്വി; ഇത് തന്റെ സ്വപ്‌ന സിനിമ; കഥാപാത്രത്തിന് ശാരീരിക മാറ്റം ആവശ്യമായതിനാല്‍ നല്‍കിയിരിക്കുന്നത് ഒന്നര വര്‍ഷത്തെ ഡേറ്റ്

തന്നെ നായകനാക്കിയുള്ള ആടുജീവിതം എന്ന സിനിമ ബ്ലസി ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രഥ്വിരാജ്. വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ ബെസ്ലി തന്നെ രംഗത്തെത്തിയിരുന്നു.