കണ്ട്‌ ആസ്വദിക്കാനായി പരസ്യമായി ചുംബിക്കാന്‍ ആവശ്യപ്പെട്ടു; വിസമ്മതിച്ചപ്പോള്‍ സ്വവര്‍ഗാനുരാഗികള്‍ക്ക്‌ ബസില്‍ ക്രൂരമര്‍ദ്ദനം

ആദ്യം തങ്ങള്‍ക്ക്‌ ചുറ്റുംകൂടിനിന്ന്‌ അവര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടർന്ന് ചുംബിക്കാൻ ആവശ്യപ്പെട്ടു.

യുഎസ് – ചൈന വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്; അമേരിക്ക നിരോധിച്ച ചൈനീസ് കമ്പനി ഹുവേയുമായി റഷ്യ കരാര്‍ ഒപ്പിട്ടു

അമേരിക്കന്‍ നിർദേശമനുസരിച്ച് ഏതാനും രാജ്യങ്ങളും ഹുവേയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

അമേരിക്കയില്‍ ‘കറുത്ത’ ട്രാന്‍സ്ജെന്‍ഡറുകളുടെ ആയുര്‍ദൈര്‍ഘ്യം 35 വയസ് വരെ; അതിനുള്ളില്‍ കൊല്ലപ്പെടാം!

കണക്കുകൾക്ക് വ്യക്തത ഇല്ലെങ്കിലും ഏകദേശം 12ലധികം കറുത്ത ട്രാന്‍സ് വനിതകള്‍ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

ബലാത്സംഗത്തിന് ഇരയായ 17കാരിക്ക് സ്വയംമരിക്കാന്‍ അനുവാദം നല്‍കി ഒരു സര്‍ക്കാര്‍

ബാല്യത്തില്‍ 11, 12 വയസുകളില്‍ പീഡനത്തിന് ഇരയായിട്ടുള്ള നോവ 14 വയസിലാണ് ക്രൂര ബലാത്സ൦ഗത്തിന് ഇരയാക്കപ്പെട്ടത്.

യുഎഇയുടെ ആജീവനാന്ത വിസ: ആദ്യ ഗോൾഡ് കാർഡ് യൂസഫലിയ്ക്ക്

തന്റെ ജീ‍വിതത്തിലെ അഭിമാനകരവും വൈകാരികമായ നിമിഷമാണ് ഇതെന്ന് യൂസഫലി യുഎഇ മാധ്യമമായ ഖലീജ് ടൈംസിനോട് പറഞ്ഞു

ഇന്ത്യയ്ക്കും ചൈനയ്ക്കും അമേരിക്കയുടെ താക്കീത്: ഇറാനിൽ നിന്നും ആര് എണ്ണ വാങ്ങിയാലും ഉപരോധിക്കും

റാന്‍റെ മുകളില്‍ അമേരിക്ക പ്രഖ്യാപിച്ച പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുളള ക്രൂഡ് ഇറക്കുമതി ഇന്ത്യ പൂര്‍ണമായും അവസാനിപ്പിച്ചെന്ന് യുഎസ്സിലെ ഇന്ത്യന്‍ സ്ഥാനപതി വര്‍ധന്‍ ശ്രിംഗ്ശ നേരത്തെ വ്യക്തമാക്കിയിരുന്നു

കുടുക്കിട്ട് പിടിച്ച് കഴുത്ത് മുറിച്ച് രക്തം കടലിലേക്ക് ഒഴുക്കും; ഉത്സവാഘോഷ ഭാഗമായി കൊന്ന്‍ തള്ളിയത് 800 തിമിംഗലങ്ങളെ

ഞെട്ടിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഈ ആഘോഷങ്ങള്‍ നടക്കുന്നത് എന്നതാണ്.

ഇറാനെതിരെ യുദ്ധമുണ്ടായാല്‍ മിഡില്‍ ഈസ്റ്റ് കത്തും ; മുന്നറിയിപ്പുമായി ലെബനീസ് പൊളിറ്റിക്കല്‍ ആന്‍ഡ് ആംഡ് മൂവ്‌മെന്റ് ഹിസ്ബുള്ള

മിഡിൽ ഈസ്റ്റിൽ ഇറാന്റെ ഇടപെടല്‍ വര്‍ധിക്കുന്നുവെന്ന് സൗദി അറേബ്യ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്.

ബെഞ്ചമിൻ നെതന്യാഹുവിന് ഭൂരിപക്ഷം തെളിയിക്കാനായില്ല; ഇസ്രായേലിൽ വീണ്ടും പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ഇസ്രായേലിന്‍റെ ഇതുവരെയുള്ള ചരിത്രത്തിൽ സഖ്യമുണ്ടാക്കാൻ കഴിയാതെ പോകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇതോടെ ബെഞ്ചമിൻ നെതന്യാഹു മാറി.

റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ രഹസ്യ കാമുകി ഇരട്ട പ്രസവിച്ചു

പ്രസവത്തിൽ കബേവ രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയതായി ഒരു റഷ്യൻ പത്രപ്രവർത്തകനെ ഉദ്ധരിച്ച് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു