എബോള വൈറസിനെതിരെ ഇസട്മാപ്പ് ഫലപ്രദമാകുന്നതായി കണ്ടെത്തൽ

എബോളയുടെ മരുന്ന് ഫലപ്രദമാകുന്നതായി കണ്ടെത്തൽ. അസുഖം ബാധിച്ച 18 ചിമ്പാൻസികളിൽ നടത്തിയ മരുന്ന് പരീക്ഷണം ഫലം കണ്ടതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്‌ടെന്ന് മുന്നറിയിപ്പ് നല്കി. ഏഴ് മുതല്‍ 13 സെന്റിമീറ്റര്‍ വരെ മഴയ്ക്കാണ്

ബിപന്‍ ചന്ദ്ര അന്തരിച്ചു

പ്രശസ്ത ഇന്ത്യന്‍ ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര (86) അന്തരിച്ചു. ആധുനിക ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഒന്നരവയസ്സുകാരി ഫിദ ഫാത്തിമ ആശുപത്രിവിട്ടു

മദ്യപിച്ചു വന്ന രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തിന് ഇരയായ ഒന്നരവയസുകാരി ഫിദ ഫാത്തിമ ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 20-ാം തീയതിയാണ് ഗുരുതരമായ

സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍

ബിയര്‍, വൈന്‍ തുടങ്ങി എല്ലാ പേരിലുള്ള മദ്യങ്ങളുടെ സമ്പൂര്‍ണ നിരോധനമാണു സംസ്ഥാനത്തിനാവശ്യമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

ഇന്ത്യയുടെ പി.വി. സിന്ധു ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്നു

കോപ്പന്‍ഹേഗന്‍ (ഡെന്‍മാര്‍ക്ക്‌): ഇന്ത്യയുടെ  പി.വി. സിന്ധു ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ  സെമി ഫൈനലില്‍ കടന്നു. സെമിയില്‍ കടന്നതോടെ സിന്ധു വെങ്കല

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രാജിവയ്‌ക്കേണ്ടതില്ലെന്ന് കെ. മുരളീധരന്‍

വിവാദമായ ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും രാജിവയ്‌ക്കേണ്ടതില്ലെന്നു കെ. മുരളീധരന്‍ എംഎല്‍എ. വിജിലന്‍സിന്റെ നിരവധി

അതിര്‍ത്തിയിലെ വെടിവെയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു-കാഷ്മീരിലെ കുപ്‌വാരയിലാണ് വെടിവെയ്പ്പുണ്ടായത്. അതിര്‍ത്തിയിലെ തുടര്‍ച്ചയായ തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫ്‌ളാഗ് മീറ്റ് നടത്തിയതിന് തൊട്ടുപിന്നാലെയുണ്ടായ ആക്രമണത്തില്‍

വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് അരുണ്‍ ജൈറ്റ്‌ലിയുമായി ഉമ്മന്‍ ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തും

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്, കേന്ദ്ര ധനമന്ത്രി അരുണ്‍ ജൈറ്റ്‌ലിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം പദ്ധതിയുടെ

സംസ്ഥാനത്തെ ജയിലുകളിലെല്ലാം സി.സി.ടി.വി. വേണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ ജയിലുകളിലെല്ലാം സി.സി.ടി.വി. വേണമെന്ന് ഹൈക്കോടതി. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് എല്ലാ ജയിലിലും സി.സി.ടി.വി. വെയ്ക്കുമെന്ന സര്‍ക്കാറിന്റെ ഉറപ്പ് രേഖപ്പെടുത്തിയാണ്

Page 5 of 96 1 2 3 4 5 6 7 8 9 10 11 12 13 96