വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് അരുണ്‍ ജൈറ്റ്‌ലിയുമായി ഉമ്മന്‍ ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തും

single-img
30 August 2014

Oommen chandy-9വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്, കേന്ദ്ര ധനമന്ത്രി അരുണ്‍ ജൈറ്റ്‌ലിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം പദ്ധതിയുടെ ഏറ്റവും സുപ്രധാന തീരുമാനങ്ങള്‍ ഇന്നുണ്ടാകുമെന്നാണ് സൂചന. തുറമുഖത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേന്ദ്രസഹായം ലഭിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും 720 കോടി രൂപയാണ് കേരളം പ്രതീക്ഷിക്കുന്നത്.