ഈ സ്വകാര്യ ബസുകള്‍ ഇന്നലെയോടിയത് അമൃതയുടെ ജീവന്‍ രക്ഷിക്കാന്‍

ഗുരുതരമായ മസ്തിഷ്‌ക രോഗം ബാധിച്ച് ജീവനോട് പടവെട്ടുന്ന കോരുത്തോട് സ്വദേശിനിയും കുഴിമാവ് സ്‌കൂള്‍ നാലാം കഌസ് വിദ്യാര്‍ത്ഥിനിയുമായ അമൃത കെ.സുരേഷിനെ

ജപ്പാന്‍ യാത്രയ്ക്ക് മുന്നോടിയായി ജപ്പാന്‍കാര്‍ക്കുവേണ്ടി ജാപ്പനീസ് ട്വീറ്റുമായി മോദി

പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ മാസ്മരികത കൊണ്ട് ഏവരേയും ഞെട്ടിക്കാൻ മിടുക്കനാണ്. ഇപ്പോൾ അദ്ദേഹം ഞെട്ടിച്ചിരിക്കുന്നത് ജപ്പാൻകാരെ ഒന്നടങ്കമാണ്. ആഗസ്റ്റ് 30

സ്വദേശാഭിമാനി പുരസ്കാരം ബിആർപി ഭാസ്കറിന്

സ്വദേശാഭിമാനി മാധ്യമപുരസ്കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്കറിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

മദ്യലഹരിയില്‍ കൈകൊണ്ട് ഗ്ലാസുകള്‍ അടിച്ചു തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു

അക്ഷയ ജില്ലാ കേന്ദ്രവും കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന്റെ ഓഫിസും മദ്യലഹരിയില്‍ തല്ലിത്തകര്‍ത്ത യുവാവ് കയ്യിലേറ്റ മുറിവില്‍ നിന്നു രക്തം വാര്‍ന്നു

അഴഗിരിക്കെതിരെ ഭൂമിതട്ടിപ്പ് കേസ്

മുൻ കേന്ദ്രമന്ത്രിയും കരുണാനിധിയുടെ മകനുമായ അഴഗിരിക്കെതിരെ ഭൂമിതട്ടിപ്പ് കേസ്. മധുരൈ പോലീസാണ് അഴഗിരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാരിയമ്മൻ ക്ഷേത്രത്തിന്റെ

ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുള്ള അഞ്ച് വയസ്സുകാരന്‍ മകനെ സ്വന്തം മകനെക്കൊണ്ട് തീപ്പൊള്ളലേല്‍പ്പിച്ച് രസിക്കുന്ന സ്ത്രീയെയും കുട്ടിയുടെ പിതാവിനെയും അറസ്റ്റുചെയ്തു

അച്ഛനെയും രണ്ടാനമ്മയേയും അഞ്ചുവയസുകാരനെ ക്രൂരപീഡനത്തിനിരയാക്കിയ കേസില്‍ പോലീസ് അറസ്റ്റുചെയ്തു. ചാത്തങ്കേരി കോടങ്കേരി വീട്ടില്‍ സജീവ് (28), ഭാര്യ സജിത (30)

‘ഘർ വാപസി’ സംഘപരിവാറിന്റെ മതപരിവർത്തനത്തിന്റെ പുതിയ പേര്; സെവന്ത് ഡേ അഡ്വർറ്റയ്സിന്റെ പള്ളിയെ ഹിന്ദു സംഘടനകൾ അമ്പലമാക്കി മാറ്റി

അലിഗഡ്:  പള്ളിയെ ഒറ്റ രാത്രി കൊണ്ട് അമ്പലമാക്കി മാറ്റി. യുപിയിലെ അലിഗഡിലാണ് സംഭവം നടന്നത്. സെവന്ത് ഡേ അഡ്വർറ്റയ്സ് എന്ന

യുദ്ധം തകര്‍ത്ത ഗാസയെ തങ്ങള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കാമെന്ന് ഖത്തര്‍

ഇസ്രേലി ആക്രമണത്തില്‍ തകര്‍ന്ന ഗാസ പുനര്‍നിര്‍മിച്ചുനല്കാമെന്ന് ഖത്തറിന്റെ വാഗ്ദാനം. ഏഴ് ആഴ്ച നീണ്ട യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് ഗാസയിലെ അനിശ്ചിതകാല വെടിനിര്‍ത്തലിനെയും

മായ ജുവൽസിന്റെ തിരുവനന്തപുരം ഷോറും ബോളിവുഡ് നടി സെലീന ജെയ്റ്റ്ലി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മായ ജുവൽസിന്റെ പുതിയ വില്പനശാല തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ബോളിവുഡ് നടിയും മുൻ മിസ് ഇന്ത്യയുമായ സെലീന ജെയ്റ്റ്ലി ഷോറൂം

കേരളം കൂടുതല്‍ പണം മുടക്കിയാലെ റയില്‍വേ വികസനം വരുള്ളുവെന്ന് സദാനന്ദ ഗൗഡ

കേരളം കൂടുതല്‍ പണം റെയില്‍വേ വികസന പദ്ധതികള്‍ക്ക് നല്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഡി.വി.സദാനന്ദ ഗൗഡ. സംസ്ഥാനത്തെ പാതയിരട്ടിപ്പിക്കല്‍ വേഗത്തിലാക്കിയെങ്കിലേ

Page 12 of 96 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 96