സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

single-img
30 August 2014

Rainകാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്‌ടെന്ന് മുന്നറിയിപ്പ് നല്കി. ഏഴ് മുതല്‍ 13 സെന്റിമീറ്റര്‍ വരെ മഴയ്ക്കാണ് സാധ്യത ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി.