തരുണ്‍ തേജ്പാലിന്റെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

പനാജി :ലൈംഗികാരോപണ കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്‍റെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.വാസ്‌കോയിലെ

നഗരവാസികളെ ഭീതിയിലാഴ്ത്തി മീററ്റില്‍ പുലിയിറങ്ങി : സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

ഉത്തര്‍പ്രദേശിലെ മീററ്റ് നഗരത്തില്‍ പുലിയിറങ്ങിയതിനെത്തുടര്‍ന്നു ജനം പരിഭ്രാന്തിയില്‍.ഡല്‍ഹിയില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ എത്താവുന്ന നഗരമാണ് മീററ്റ്.നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ

കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ സമ്മര്‍ദ്ദം, ‘സുവ’ ഇല്ലെന്നു സര്‍ക്കാര്‍

രണ്ട് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ ഇറ്റലിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സുവ ഒഴിവാക്കി കേസ്

നടന്‍ അജു വര്‍ഗ്ഗീസ് വിവാഹിതനായി

യുവ തലമുറയിലെ ശ്രദ്ധേയനായ നടന്‍ അജു വര്‍ഗീസ് വിവാഹിതനായി. ഫാഷന്‍ ഡിസൈനറായ അഗസ്റ്റീനയാണ് വധു. കടവന്ത്ര എളംകുളം പള്ളിയില്‍ വച്ചായിരുന്നു

അമൃതാനന്ദമയി മഠത്തിനെതിരെ സുപ്രീംകോടതി അഭിഭാഷകന്റെ പരാതി

അമൃതാനന്ദമയി മഠത്തിലെ പഴയ അന്തേവാസി ആയിരുന്ന ഗെയ്ല്‍ ട്രേഡ്വെല്‍ എന്ന ആസ്ട്രേലിയന്‍ യുവതിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ  അടിസ്ഥാനത്തില്‍ അമൃതാനന്ദമയിയുടെ മുഖ്യശിഷ്യനായ

ധോണിക്കു പകരം കോഹ്‌ലി വരണമെന്ന് ഇയാന്‍ ചാപ്പല്‍

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ പദവിയില്‍ എം.എസ്. ധോണിക്കു പകരം വിരാട് കോഹ്‌ലിയെ കൊണ്ടുവരണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍.

“ഗുണ്ടേ” സിനിമയ്ക്കെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ : ചരിത്രവസ്തുതകളെ വളച്ചൊടിച്ചു എന്നാരോപണം

“ഗുണ്ടേ” എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടു ബംഗ്ലാദേശ് സര്‍ക്കാര്‍ രംഗത്ത്‌.1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തിന്റെ ചരിത്രം ചിത്രത്തില്‍ വളച്ചൊടിച്ചുവെന്ന് കാണിച്ചാണ്

യുക്രെയിനില്‍ സ്പീക്കര്‍ അലക്‌സാണ്ടര്‍ തര്‍ക്കനോവ് ഇടക്കാല പ്രസിഡന്റ്

വിക്ടര്‍ യാനുക്കോവിച്ചിനെ പുറത്താക്കിയതിനു പിന്നാലെ യുക്രെയിനില്‍ സ്പീക്കര്‍ അലക്‌സാണ്ടര്‍ തര്‍ക്കനോവിനെ ഇടക്കാല പ്രസിന്റായി പാര്‍ലമെന്റ് തെരഞ്ഞെടുത്തു.ഞായറാഴ്ച തര്‍ക്കനോവ് ചുമത ഏറ്റെടുത്തു.

പാക്കിസ്ഥാനില്‍ തീവ്രവാദകേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം; 18 മരണം

പാക്കിസ്ഥാനില്‍ തീവ്രവാദികളുടെ ഒളിസങ്കേതങ്ങള്‍ക്കുനേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 18 ഭീകരര്‍ കൊല്ലപ്പെട്ടു. സമാധാനചര്‍ച്ചകള്‍ താളംതെറ്റിച്ച് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കു മറുപടിയായാണ്

Page 16 of 84 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 84