ധോണിക്കു പകരം കോഹ്‌ലി വരണമെന്ന് ഇയാന്‍ ചാപ്പല്‍

single-img
24 February 2014

kohliഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ പദവിയില്‍ എം.എസ്. ധോണിക്കു പകരം വിരാട് കോഹ്‌ലിയെ കൊണ്ടുവരണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. ധോണിയുടേത് പ്രതിരോധ തന്ത്രമാണ്. അതില്‍ ഫലം കണെ്ടത്തുക വിഷമവും. അതേസമയം, വിരാട് ചടുലതയുള്ള കളിക്കാരനും ആക്രമണകാരിയുമാണ്. അത് ടീമിനു ഗുണം ചെയ്യും. ഇഎസ്പിഎന്‍ ക്രികിന്‍ഫോ വെബ്‌സൈറ്റിലെ തന്റെ പംക്തിയിലാണ് ചാപ്പല്‍ ഇക്കാര്യം കുറിച്ചത്.