ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും;വി ഡി സതീശന്‍

single-img
9 December 2022

തിരുവനന്തപുരം: ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

ബില്ല് പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരും. സഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ പ്രതിപക്ഷത്തിന്‍റെ തടസ്സവാദങ്ങള്‍ തള്ളി നിയമസഭ സബ്‍ജക്‌ട് കമ്മിറ്റിക്ക് സര്‍ക്കാര്‍ വിട്ടിരുന്നു.