കുവൈത്തിലെ ഖൈറാനില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു

25 March 2023

കുവൈത്തിലെ ഖൈറാനില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (29) എന്നിവരാണ് മരിച്ചത്.
ചെറുവഞ്ചി മുങ്ങിയാണ് ഇരുവരും മരിച്ചത്.