കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്തു മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു

single-img
22 February 2023

കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്തു മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടിലാണ് സംഭവം.

കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്.

അല്‍ഷിമേഴ്‌സ് രോഗിയായ സുകുമാരന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിടപ്പിലാണ്. കഴുത്തില്‍ സാരമായി മുറിവേറ്റ ഭര്‍ത്താവിന്റെ നില ഗുരുതരമാണ്.