കേരളത്തിന് ഒറ്റ സ്റ്റോറി മാത്രമേയുള്ളൂ അത് കേരളം രാജ്യത്ത് ഒന്നാമതാണ് എന്ന സ്റ്റോറിയാണ്: സീതാറാം യെച്ചൂരി

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു. അവര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ ഇല്ലാതാകുന്നു