മദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകും; എത്തുന്ന ഇടങ്ങൾ കർണാടക പൊലീസിന്റെ സംഘം സന്ദർശിക്കുമെന്ന് റിപ്പോർട്ട്

ആയുർവേദ ചികിത്സ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ നാസർ മദനി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്.

കെ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു

കേരളത്തിലെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംഘടനാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രി വിശദമായി ചോദിച്ചറിഞ്ഞതായി കെ സുരേന്ദ്രന്‍

നഗ്നപാദയായി 600 പടികൾ കയറി പഴനി ക്ഷേത്രത്തിൽ അനുഗ്രഹം തേടി സാമന്ത

അതേസമയം, ഏപ്രിൽ 14ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുമെന്ന് ശാകുന്തളത്തിന്റെ നിർമ്മാതാക്കൾ അടുത്തിടെ സ്ഥിരീകരിച്ചു.