
ഗര്‍ഭിണി ആയിട്ടാണോ ജീന്‍സും വലിച്ചു കയറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നത്; വാഹനപരിശോധനക്കിടയില്‍ പോലീസ് ദമ്പതികളെ അപമാനിച്ചതായി പരാതി
ചൊവ്വാഴ്ച ദിവസം വൈകിട്ട് അഞ്ചേകാലോടെ താലൂക് ഓഫീസിന് സമീപത്ത് നിന്ന് ഇരുചക്ര വാഹനത്തില്‍ മണക്കാട് റോഡിലേക്ക് പ്രവേശിച്ചപ്പോള്‍