കാലടി സസ്പെൻഷൻ: കോടതി വിധി അംഗീകരിക്കുന്നു; വിദ്യാർഥികൾ പരീക്ഷ എഴുതണം: മുഖ്യമന്ത്രി

കാലടി സർവകലാശാലയിലെ സസ്പെൻഷൻ വിഷയത്തിൽ കോടതി വിധി അംഗീകരിക്കുന്നുവെന്നും വിദ്യാർഥികൾ പരീക്ഷ എഴുതണമെന്നുമാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.