പിരിച്ചുവിടൽ ഉത്തരവിനെതിരെ പ്രതികരണവുമായി യു. ഉമേഷ്; പൊലീസിന്റെ നടപടികൾ വിമർശിച്ച് ഫേസ്ബുക്ക് കുറിപ്പ്

പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്ന് (യു. ഉമേഷ്) പ്രതികരണവുമായി രംഗത്തെത്തി.