യുപിയെ കേരളവും പശ്ചിമ ബംഗാളും ആക്കരുത്; പ്രസ്താവന ആവർത്തിച്ച് യോഗി ആദിത്യനാഥ്

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയതാണെന്ന് യോഗി കൂട്ടിച്ചേർത്തു.