സംസ്ഥാനത്തെ ഓണം വാരാഘോഷം സെപ്തംബര്‍ ആറുമുതല്‍; മുഖ്യാതിഥികളായി ദുല്‍ഖര്‍ സല്‍മാനും അപര്‍ണാ ബാലമുരളിയും
മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ അപര്‍ണ ബാലമുരളി, സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരായിരിക്കും ചടങ്ങിലെ മുഖ്യ അതിഥികൾ.