തൊഴിലുറപ്പ് സമരപന്തലിൽ ഊർജത്തിന്റെ കേന്ദ്രമായി കെസി വേണുഗോപാൽ

തൊഴിലുറപ്പ് തൊഴിലാളികളുടെ രാപ്പകൽ സമരപന്തലിൽ ശ്രദ്ധാകേന്ദ്രമായി മാറിയത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലായിരുന്നു. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയത് മുതൽ