സത്യമല്ലാത്തത് കണ്ടെത്തിയാൽ സിനിമ ഉപേക്ഷിക്കും; ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവിനെ വെല്ലുവിളിച്ച് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ

‘ദി കശ്മീർ ഫയൽസ്’ സിനിമയുടെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രി ഇന്ന് ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവ് നദവ് ലാപിഡിനെ വെല്ലുവിളിച്ച് രംഗത്തെത്തി.