ചെല്ലാനം തീരത്ത് രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണത്തിന് തുടക്കം; പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ചെല്ലാനം തീരത്ത് നിർമ്മിക്കുന്ന രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതി ജനങ്ങൾക്ക്


