കോണ്‍ഗ്രസിനൊപ്പമാണെങ്കിലും സുധാകരന്റെ മനസ് ബിജെപിയോടൊപ്പം; കെ സുരേന്ദ്രന്‍

കോഴിക്കോട്: കോണ്‍ഗ്രസിനൊപ്പമാണെങ്കിലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മനസ് ബിജെപിയോടൊപ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ