ഏത് സൺസ്ക്രീനാണ് ഉപയോഗിക്കുന്നത്; ജോടോ യാത്രയ്ക്കിടെ രാഹുലിനോട് ചോദ്യവുമായി കെഎസ്യു നേതാവ്

യാത്രയിലെ സ്ഥിരം അംഗമായ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിൻ്റെ സംശയമാണ് സൈബർ ഇടങ്ങളിൽ ട്രെൻഡിംഗായി മാറുന്നത്.