രാജസ്ഥാന്‍ ഉയര്‍ത്തിയ റണ്‍മല തട്ടിവീണ്‌ സണ്‍ റൈസേഴ്സ് ഹൈദരാബാദ്; രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ ജയം

രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റൻ ലക്ഷ്യത്തിനെതിരെ ഹൈദരാബാദിന്‍റെ രണ്ട് വിക്കറ്റുകള്‍ ആദ്യ ഓവറില്‍ തന്നെ വീഴ്ത്തി