സംസ്‌കാര ചടങ്ങിൻ്റെ കാർമികത്വം സ്വയം ഏറ്റെടുത്തു; സുനിൽ സ്വാമിക്കെതിരെ ശ്രീനിവാസന്റെ കുടുംബത്തിന് അതൃപ്തി

നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകളിൽ ക്ഷണമില്ലാതെ എത്തിയ സുനിൽ സ്വാമിക്കെതിരെ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിരവധി തട്ടിപ്പ് കേസുകളിൽ