പാഠ്യപദ്ധതി പരിഷ്കരണം; തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവർക്കെതിരെ നിയമനടപടി : മന്ത്രി വി ശിവന്‍കുട്ടി
സർക്കാർ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ജനകീയ ചര്‍ച്ചയ്ക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്യുന്നത്