ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭങ്ങളിലെ കേസുകള്‍ സർക്കാർ പിന്‍വലിക്കണം: സുകുമാരൻ നായർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.