കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് എതിർപ്പില്ല; ഒരു പ്രത്യേക വ്യക്തിയെ നിർദ്ദേശിക്കില്ല: ജി സുകുമാരൻ നായർ

കേരളത്തിലുണ്ടായ മാറ്റം യുഡിഎഫിന്റെ മാത്രം മിടുക്കല്ലെന്നും മറിച്ച് ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിച്ചതിന്റെ ഫലമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ