എസ് എസ് രാജമൗലി ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം ദീപിക പദുക്കോൺ

എസ് എസ് രാജമൗലി അടുത്തിടെ യുഎസിൽ നടന്ന ചലച്ചിത്ര മേളയിൽ ഇതൊരു ആഗോള ആക്ഷൻ അഡ്വഞ്ചർ ചിത്രമായിരിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു.