കോൺഗ്രസിലെ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള പോസ്റ്റ് ; ശശി തരൂർ സോണിയാ ഗാന്ധിയെ കണ്ടു

തെരഞ്ഞെടുപ്പിന് പകരം സമവായത്തിലൂടെ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തെ ഈ നീക്കം പലർക്കും തിരിച്ചടിയായി.

കോൺഗ്രസ് പ്രസിഡന്റിന്റെ വോട്ടെടുപ്പ്: വോട്ടർ പട്ടിക പരസ്യമാക്കാതെ ഹൈക്കമാൻഡ്. പരസ്യമാക്കണം എന്ന് G23

കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം ആർക്കൊക്കെ ഉണ്ടെന്നോ, ഇതിന്റെ മാനദണ്ഡം എന്താണ് എന്നോ ആർക്കും അറിയില്ല

സോണിയാ ഗാന്ധിയുടെ ചുമലിൽ ഇനിയും ഭാരം ഏൽപ്പിക്കുന്നത് ശരിയല്ല; മത്സരിക്കാനുള്ള സാധ്യത തള്ളാതെ ശശി തരൂർ

മത്സരം പാർട്ടിക്ക് ഗുണമേ ചെയ്യൂ. ദോഷം ചെയ്യില്ലെന്നും മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.