ബിജെപി പ്രവേശന ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; ഇ പി ജയരാജന്റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

ഈ ആരോപണത്തിന് പിന്നാലെ കേരത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് ജാവഡേക്കർ കണ്ടുവെന്ന ഇപിയുടെ വെളിപ്പെടുത്തൽ

ആലപ്പുഴ മണ്ഡലത്തില്‍ വിജയം ആർക്ക് എന്ന് പ്രവചനത്തിനില്ല: വെള്ളാപ്പള്ളി നടേശന്‍

എന്നാൽ സിപിഎമ്മിലെ ഇ പി ജയരാജന്‍ വിഷയത്തില്‍ കൂടിക്കാഴ്ച്ചയുടെ കാര്യം പാര്‍ട്ടിയോട് പറഞ്ഞെങ്കില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശന്‍