30 വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് പശുവിന്‍ ചാണകത്തിൽ നിന്നുള്ള സോപ്പ്, അതിനാല്‍ ചര്‍മരോഗങ്ങളൊന്നുമില്ല: മഹാരാഷ്ട്ര മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ

പശുവിന്റെ ചാണകം പുകയ്ക്കുന്ന പരിപാടി ജര്‍മ്മനി ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലുമുണ്ട്. അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനാണിത്

ഓണ്‍ലൈനിലൂടെ ലൈംഗിക അതിക്രമം നേരിടേണ്ടി വരുന്നു; നടി ഐശ്വര്യ പറയുന്നു

തുടർച്ചയായി അശ്ലീല കമന്‍റുകളിലൂടെ തന്നെ ശല്യപ്പെടുത്തുകയാണ്. ഒരാള്‍ അയാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രം അയച്ചതായും നടി പറയുന്നു.