ആര്‍ എസ് എസുമായി സുധാകരനുളള ജൈവബന്ധം ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുന്നു: പി ജയരാജൻ

കേന്ദ്രം ബിജെപി ഭരിക്കുന്ന കാലത്ത് സുധാകരന്‍ സിബിഐയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും ജയരാജൻ ചോദിച്ചു.