ശബരിമല സ്വർണ്ണക്കൊള്ള; കെ പി ശങ്കരദാസിന്റെ അറസ്റ്റ് ആശുപത്രിയിൽ എത്തി രേഖപ്പെടുത്തി എസ്ഐടി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗംകെ.പി. ശങ്കരദാസിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തി. സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ്