ലാല്‍കൃഷ്ണ വിരാടിയാര്‍ വീണ്ടുമെത്തുന്നു; ചിന്താമണി കൊലക്കേസിന് രണ്ടാംഭാഗവുമായി ഷാജി കൈലാസും സുരേഷ് ഗോപിയും
ഇടവേള വരെയുള്ള ഭാഗത്തിന്‍റെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.
ഇടവേള വരെയുള്ള ഭാഗത്തിന്‍റെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.
ഒരു സംവിധായകനും ആക്ടറും ആയിട്ടല്ല ഞങ്ങള്‍ രണ്ടു പേരും നിന്നത്. എനിക്ക് ജീവിതത്തില്‍ കിട്ടിയ നല്ലൊരു സുഹൃത്ത്. ഞാന്‍ കല്യാണം