കൈ പൊട്ടിയില്ലെന്ന പ്രസ്താവന പിൻവലിക്കണം; എം വി ഗോവിന്ദൻ മാസ്റ്റർക്കും ദേശാഭിമാനിക്കും കെ കെ രമയുടെ വക്കീൽ നോട്ടീസ്

അടുത്ത 15 ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.