ഞാൻ ഒരു പെരിയാരിസ്റ്റ് ; നരേന്ദ്രമോദിയുടെ ബയോപിക്കില്‍ അഭിനയിക്കില്ലെന്ന് സത്യരാജ്
നേരത്തെ 2007-ല്‍ സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ ജീവചരിത്രത്തില്‍ സത്യരാജ് അഭിനയിച്ചതിന് പ്രേക്ഷക പ്രശംസ ഏറെയായിരുന്നു.
നേരത്തെ 2007-ല്‍ സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ ജീവചരിത്രത്തില്‍ സത്യരാജ് അഭിനയിച്ചതിന് പ്രേക്ഷക പ്രശംസ ഏറെയായിരുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയത്തിലേക്ക് വരാനുള്ള മകളുടെ തീരുമാനത്തെ താൻ പിന്തുണയ്ക്കുമെന്നും ദിവ്യ കഠിനാധ്വാനിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.