രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം; ചോദ്യം ചെയ്ത് സരിത എസ് നായർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സരിത നായരുടെ നാമനിർദ്ദേശ പത്രിക ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) പ്രകാരമാണ് തള്ളിയത്