ഓഡിയോയിലെ ശബ്ദം എന്റേതല്ല, ഗൂഡാലോചനക്കാർ മിമിക്രിക്കാരുടെ സഹായത്തോടെ ഉണ്ടാക്കിയത്: സരിതാ നായര്‍

നിങ്ങള്‍ കേട്ട ആ ശബ്ദം എന്റേതല്ല. അത് മിമിക്രിക്കാരുടെ സഹായത്തോടെയാണ് ഗൂഡാലോചനക്കാർ ചെയ്തതാണ്.

സരിതാ നായരെ ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് നോമിനേറ്റ് ചെയ്ത് രഞ്ജിനി ഹരിദാസ്‌

റിയാലിന്റി ഷോയായ ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണിലേക്ക് സരിതാനായരെ നോമിനേറ്റ് ചെയ്ത് രഞ്ജിനി ഹരിദാസ്. മത്സരാര്‍ഥികള്‍ക്കായുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍

സരിതയുടെ ടീം സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല; സർക്കാർ ഹൈക്കോടതിയിൽ

വിഎസിനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ സാക്ഷിയായാണ് അഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി കോടതിയിലെത്തിയത്.