ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ്; വിവാഹം ചെയ്യാൻ താത്പര്യമുണ്ട്: സന്തോഷ് വര്‍ക്കി

അടിസ്ഥാനപരമായി അവര്‍ ഡോക്ടറാണ്. താനൊരു എന്‍ജിനീയറാണ്. മാത്രമല്ല, ഐശ്വര്യ മോഹന്‍ലാലിന്റെ വലിയ ഫാനാണ്.