സഞ്ചാര്‍ സാഥി ആപ്പ് സ്വകാര്യതയ്‌ക്കെതിരെയുള്ള കടന്നാക്രമണം: കെസി വേണുഗോപാല്‍
പൗരന്റെ സ്വകാര്യതയ്‌ക്കെതിരെയുള്ള കടന്നാക്രമണമാണ് സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധിതമായി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ടെലികോം വകുപ്പിന്റെ ഉത്തരവെന്നും ഇത് പിന്‍വലിക്കണമെന്നും എഐസിസി



