യുപിയിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഡിംപിള്‍ യാദവ്; ഭൂരിപക്ഷം രണ്ടരലക്ഷത്തിലധികം

മുലായംസിങ് യാദവിന്‍റെ മരുമകളായ ( അഖിലേഷ് യാദവിന്റെ ഭാര്യ ) ഡിംപിള്‍ യാദവ് രണ്ടരലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.