സ്വന്തം രാഷ്ട്രീയത്തിലെ നേതാക്കളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ അദ്ദേഹം എന്നെ സ്നേഹിച്ചു; സലിം കുമാറിന്റെ വേര്‍പാടില്‍ സുരേഷ് ഗോപി
അന്തരിച്ച നടൻ സലിം കുമാറിന് കൊച്ചി അമൃത ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ച് സുരേഷ് ഗോപി. ചിരിക്കും ഹാസ്യത്തിനും പുതിയൊരു ഭാവം


