ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം: വിഡി സതീശൻ

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭാധ്യക്ഷൻമാരോടായിരുന്നു വിഡി സതീശന്റെ അഭ്യർത്ഥന. കൊച്ചിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിലാണ്