യഥാർത്ഥ ദമ്പതികൾ ഒന്നിച്ചാൽ ബോറടിക്കും; കരീനയുമായുള്ള സിനിമകൾ നിരസിക്കുന്നതിനെക്കുറിച്ച് സെയ്ഫ്

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും ഒന്നിച്ചുള്ള ഒരു സിനിമയ്ക്കായി ആരാധകർ ഏറെ നാളായി