‘800 പേജുള്ള തെളിവുകൾ കൈവശമുണ്ട്’; ആന്റോ അഗസ്റ്റിനെതിരെ സാബു എം. ജേക്കബ്
റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരായ അന്വേഷണം മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ മാത്രം ഒതുക്കരുതെന്ന് ട്വന്റി-ട്വന്റി പ്രസിഡന്റ്

കൊച്ചി: പിവി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ട്വന്റി ട്വന്റി പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ സാബു എം