ഗുസ്തി താരങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ പ്രധാനമന്ത്രി രണ്ടു വര്‍ഷം മുന്‍പേ അറിഞ്ഞിരുന്നു; എഫ്‌ഐആറില്‍ വെളിപ്പെടുത്തല്‍

പരാതികൾ അറിയിക്കാൻ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയ ഒളിംപ്യന്‍മാരുടെ സംഘത്തില്‍നിന്ന് ഒരു താരത്തിന്റെ പേര് ബ്രിജ് ഭൂഷണ്‍